സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമെന്ന് പി കെ കുഞ്ഞാലി കുട്ടി

സോളാര്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമെന്ന് പി.കെ കുഞ്ഞാലി കുട്ടി എം.പി. വേങ്ങര ഉപതിരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ല. യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും എംപി.

Last Updated: 11th Oct 2017, 1:23 pm