സോളാര്‍ കമ്മീഷന്‍ സര്‍ക്കാരിന് വേണ്ടി റിപ്പോര്‍ട്ട് വളച്ചൊടിച്ചു

തിരുവനന്തപുരം: പുറത്തുവന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ സര്‍ക്കാരിന് വേണ്ടിയാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് എം എം ഹസന്‍ പറഞ്ഞു. തരംതാണ രാഷ്ട്രീയ പകപോക്കലാണിതെന്നും ഹസന്‍ കുറ്റപ്പെടുത്തി. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഹസന്‍ പറഞ്ഞു.

Last Updated: 11th Oct 2017, 12:51 pm