Displaying 15 of 1431

മരണവെപ്രാളത്തിനിടയിലും മാനഭംഗം

മുംബയ്: മുംബയില്‍ എല്‍ഫിന്‍സ്റ്റണ്‍ റോഡ് റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിനും തിരക്കിനുമിടയില്‍ ജീവനുവേണ്ടി പിടയുന്ന ഒരു യുവതിയെ ഒരു നരാധമന്‍ ബലാല്‍സംഗം ചെയ്യുന്ന വിഡിയോ പുറത്തുവന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ അനുസരിച്ച് യുവതി മരിക്കുന്നതിനു തൊട്ടുമുമ്പാണ് അയാള്‍ ബലാല്‍സംഗം ചെയ്തത്. കുറ്റവാളിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. തിക്കിലും തിരക്കിലും നിരവധി പേര്‍ മരിച്ചു. തിക്കിലും തിരക്കിലും പല സ്ത്രീകളുടെയും ആഭരണങ്ങള്‍ കൊള്ളയടിക്കുന്നതും പഴ്‌സുകള്‍ പിടിച്ചുപറിക്കുന്നതും കൂടി വിഡിയോയില്‍ കാണാം. പരേല്‍ സ്റ്റേഷനില്‍ ഇതിനെല്ലാം ദൃക്‌സാക്ഷിയായ ജയശ്രീ കാനെഡ എന്ന സ്ത്രീ താന്‍ ഇതെല്ലാം കണ്ടതായി സ്ഥിരീകരിച്ചിട്ടുമുണ്ട്. ജീവനുവേണ്ടി മല്ലിടുന്ന ഒരു സ്ത്രീയെ ഇങ്ങനെ ചെയ്യാന്‍ മൃഗങ്ങള്‍ക്കുപോ

Read more »
Oct 01

സൗന്ദര്യമില്ലാ ഭര്‍ത്താവിനെ തലയ്ക്കടിച്ചുകൊന്നു

ചെന്നൈ: സൗന്ദര്യമില്ലെന്നാരോപിച്ച് നവവധു ഭര്‍ത്താവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. യുവതിയെ അറസ്റ്റുചെയ്തു. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് ഇരുപത്തിരണ്ടുകാരി ഭര്‍ത്താവിനെ കൊന്നത്. ഒരാഴ്ചമുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഭര്‍ത്താവ് കാണാന്‍ സുന്ദരനല്ലെന്നും തനിക്കുയോജിച്ചതല്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും പരിഹസിച്ചതിനെത്തുടര്‍ന്നാണ് യുവതി കൊല നടത്തിയതെന്ന്

Read more »
Apr 11

കൊല്ലത്ത് സദാചാര ഗുണ്ടായിസം

യുവാവിനെ മര്‍ദ്ദിച്ചവശനാക്കി കൊല്ലം: കൊല്ലത്ത് തട്ടാമലയില്‍ യുവാവിനെ ഒരു സംഘം തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദിച്ചു. കഴിഞ്ഞ ദിവസം രാത്രി തട്ടാമല സ്‌കൂളിന് സമീപം പിണയ്ക്കലിലാണ് സംഭവം. പേരയം പനവിള വീട്ടില്‍ ഷഹിനാണ് മര്‍ദനമേറ്റത്. കമ്പി വടി കൊണ്ടുള്ള മര്‍ദനത്തില്‍ ഷഹീന്റെ നട്ടെല്ലിന് ക്ഷതം സംഭവിച്ചു. കണ്ണിനും ചെവിക്കും മര്‍ദനത്തില്‍ പരുക്ക് പറ്റിയിട്ടുണ്ട്. പ്രദേശത്തിന് സമീപത്തെ ഒരു പെണ്‍കുട്ടിയുമായി പ്രേമത്തിലാണെന്നും പെണ്‍കുട്ടിയെ കാണാന്‍ വന്നതിനെ തുടര്‍ന്നാണ് സംഘം മര്‍ദ്ദിക്കാന്‍ കാരണമെന്നും പോലീസ് പറയുന്നു. സുഹൃത്തിനൊപ്പം കാറില്‍ സഞ്ചരിക്കവേ തട്ടാമല സ്‌ക്കൂളിന്

Read more »
Apr 11

ടര്‍ക്കി നൈറ്റ്ക്ലബില്‍ ആക്രമണം 39 മരണം

ഇസ്താംബുള്‍: ടര്‍ക്കിയിലെ ഇസ്താംബുളില്‍ പുതുവത്സരാഘോഷക്കള്‍ക്കിലെ നൈറ്റ് ക്ലബിലുണ്ടായ ചാവേറാക്രമണത്തില്‍ 39 പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ 15 പേര്‍ വിദേശികളാണ്. പുലര്‍ച്ചെ 1.30ന് റെയ്‌ന നിശാക്ലബിലാണ് ഒരു ചാവേര്‍ തോക്കുമായി കടന്നുവന്ന് തുരുതുരെ നിറയൊഴിച്ചത്. 69 പേര്‍ ആശുപത്രിയിലുണ്ട്. അക്രമിയെ പിടികൂടിയിട്ടില്ല. തിരച്ചില്‍ തുടരുകയാണ്.

Read more »
Jan 01

ആറു വയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ നാലു കുട്ടികള്‍ അറസ്റ്റില്‍

പുണെ: ആറു വയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ പ്രായപൂര്‍ത്തിയാകാത്ത നാലു കുട്ടികള്‍ അറസ്റ്റില്‍. പുണെയിലെ പിംപ്രി മേഖലയില്‍ ഇന്നലെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. പത്തിനും പതിനാലിനുമിടയില്‍ പ്രായമുള്ള കുട്ടികളാണു പിടിയിലായത്.ഇന്നലെ ഉച്ചയ്ക്കു വീടിനുസമീപം കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒഴിഞ്ഞ സ്ഥലത്തേക്കു പെണ്‍കുട്ടിയെ കൊണ്ടുപോയ ഇവര്‍ കുട്ടിയെ പീഡിപ്പിച്ചുവെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തുവന്നതെന്നും അവര്‍ വ്യക്തമാക്കി.

Read more »
Nov 28

മലയാളികള്‍ക്ക് നാട്ടിലെത്താന്‍ സ്‌പെഷ്യല്‍ ട്രെയിന്‍

ബാംഗ്ലൂര്‍: കാവേരി സംഘര്‍ഷത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ സ്‌പെഷ്യല്‍ ട്രെയിന്‍. കേരളത്തിന്റേയും കര്‍ണാടകത്തിന്റേയും അഭ്യര്‍ത്ഥന സ്വീകരിച്ച് ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച രാവിലെ 11.15ന് ബാംഗ്ലൂര്‍ സിറ്റി സ്‌റ്റേഷനില്‍ പുറപ്പെടുന്നു ട്രെയിനിന് കന്റോണ്‍മെന്റ, കെആര്‍ പുരം, കര്‍മലാരം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാവും. ഈ തീവണ്ടിയുടെ എല്ലാ കോച്ചുകളും ജനറല്‍ ആയിരിക്കും. തിരുവനന്തപുരത്തേക്കാണ് തീവണ്ടിയെങ്കിലും മലബാറിലേക്കുള്ള യാത്രക്കാര്‍ക്കും ഈ തീവണ്ടി ഉപയോഗപ്പെടുത്താം. ഷൊര്‍ണ്ണൂര്‍ വഴി കടന്നു പോകുന്ന ഈ ട്രെയിന്‍ അവിടെ എത്തിയ ശേഷം വടക്കന്‍ കേരളത്തിലുള്ള യാത്രക്കാര്‍ക്കായി ഷൊര്‍

Read more »
Sep 12

എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ കാമുകന്‍ ക്ലാസ് മുറിയില്‍ വച്ച് തലക്കടിച്ചു കൊന്നു

ചെന്നൈ: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ കാമുകിയെ ക്ലാസ്മുറിയില്‍ വച്ച് കാമുകന്‍ തലക്കടിച്ച് കൊലപ്പെടുത്തി. മൂന്നാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ സൊണാലി (21) ആണ് കൊല്ലപ്പെട്ടത്. ചെന്നൈയ്ക്കടുത്ത് കരൂരിലുള്ള എന്‍ജിനീയറിങ് കോളേജിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സീനിയറായ ഉദയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൊണാലി തന്റെ സീനിയര്‍ വിദ്യാര്‍ത്ഥിയായ ഉദയകുമാറുമായി അടുപ്പത്തിലായിരുന്നു എന്നാണ് സൂചന. എന്നാല്‍ ചില പ്രശ്‌നങ്ങളുടെ പേരില്‍ ഉദയകുമാറിനെ കോളേജില്‍ നിന്നും

Read more »
Aug 30

പണത്തട്ടിപ്പ്: പോലീസുകാരനും യുവതിയും അറസ്റ്റില്‍

പന്തളം: ഷെയര്‍ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാല്‍ അമിതലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് പലരില്‍നിന്നായി മുപ്പതു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പോലീസുകാരനും യുവതിയും പിടിയിലായി. ആലപ്പുഴ കൈനടി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ താമരക്കുളം ഫസില്‍ മന്‍സിലില്‍ ഫസല്‍ഖാന്‍(47), പന്തളം അമ്പലത്തിനാല്‍ ചൂര കവലയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന മാവേലിക്കര തഴക്കര, കല്ലുമല, വെട്ടുവേലില്‍ രഞ്ജു(31) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യം നല്‍കി വിട്ടയച്ചു. പന്തളം മ

Read more »
Aug 06

മല്യക്കെതിരെ ചെക്ക് കേസില്‍ വാറണ്ട്

ന്യൂഡല്‍ഹി: ചെക്ക് കേസില്‍ മദ്യരാജാവ് വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മെട്രോപോളിറ്റണ്‍ മജിസ്‌ട്രേട്ട് സുമീത് ആനന്ദാണ് വാറണ്ട് പുറപ്പെടുവിച്ചത്. ലണ്ടനില്‍ ഉണ്ടെന്ന് കരുതുന്ന മല്യയെ കോടതിയില്‍ ഹാജരാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അറസ്റ്റ് വാറണ്ട് വിദേശകാര്യ മന്ത്രാലയത്തിന് കൈമാറണമെന്നും കോടതി

Read more »
Aug 06

മാതൃഭൂമി ഓഫീസിനു നേര്‍ക്ക് ആക്രമണം

കോട്ടയ്ക്കല്‍: അപകടത്തിനിടയാക്കിയ സ്വകാര്യ ബസ് നാട്ടുകാര്‍ തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാരോപിച്ച് മാതൃഭൂമി കോട്ടയ്ക്കല്‍ ഓഫീസിന് നേര്‍ക്ക് ആക്രമണമുണ്ടായി.ബസ് തകര്‍ക്കുന്നതും റോഡുപരോധിക്കുന്നതുമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ചിലര്‍ തടഞ്ഞിരുന്നു.ചിത്രമെടുക്കാതെ മാധ്യമപ്രവര്‍ത്തകര്‍ സമീപത്തുള്ള മാതൃഭൂമി ഓഫീസിലേക്ക് പോയി. തുടര്‍ന്നാണ് ചിത്രം പകര്‍ത്തിയെന്നാരോപിച്ച്

Read more »
May 31

ജിഷ വധം: ഒരാള്‍ ബെംഗളൂരുവില്‍ പിടിയില്‍

ബെംഗളുരു: പെരുമ്പാവൂരിലെ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഒരാളെ ബെംഗളൂരുവില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലര്‍ച്ചെ പിടിയിലായ ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജിഷയുടെ വീടിന് രണ്ട് കിലോമീറ്റര്‍ പരിധിയില്‍ താമസിച്ചിരുന്ന ഇയാള്‍ ജിഷ കൊല്ലപ്പെട്ടതിനുശേഷമാണ് ബെംഗളൂരുവിലേക്ക് പോയത്. നാട്ടില്‍നിന്ന്

Read more »
May 08

ബെല്‍ജിയംകാരിയെ ടാക്‌സി ഡ്രൈവര്‍ അപമാനിച്ചു

ന്യൂഡല്‍ഹി: ടാക്‌സി ഡ്രൈവര്‍ അപമാനിച്ചെന്ന് ബെല്‍ജിയം വനിതയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ചിത്തരജ്ഞന്‍ പാര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെയാണ് ടാക്‌സി ഡ്രൈവര്‍ അപമാനിച്ചത്. ഓല ടാക്‌സി സര്‍വീസിലെ ഡ്രൈവറാണ് പ്രതി. കാറിലെ ജി.പി.എസ് സംവിധാനം തകരാറിലായെന്നും മുന്‍ സീറ്റിലിരുന്ന് മൊബൈല്‍ ഫോണിലെ ജി.പി.എസിലൂടെ വഴി പറഞ്ഞു തരണമെന്നും ഡ്രൈവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജി.പി.എസ് കേടായതല്ലെന്നും, ഡ്രൈവര്‍ ഓഫാക്കിയതാണെന്നും പിന്നീട് മനസിലായി. തന്റെ മൊബൈല്‍ ഫോണ്‍ ഡ്രൈവര്‍ പിടിച്ചു വാങ്ങിയെന്നും, ബലമായി ചുംബിച്ചെന്നും ബെല്‍ജിയം യുവതിയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യം പോലീസിലറിയിച്ചാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് ഗോവിന്ദപുരിയില്‍ ഇ

Read more »
May 08

ഹവാല പണം പിടികൂടി

വഴിക്കടവ്: കേരളതമിഴ്‌നാട് അതിര്‍ത്തിയായ വഴിക്കടവില്‍ 2.5 കോടിയോളം രൂപയുടെ ഹവാല പണം പിടികൂടി. നാടുകാണി ചുരത്തില്‍വെച്ച് കാറില്‍ കടത്തിയ പണം ഇലക്ഷന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പിടിച്ചെടുത്തത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.ഇതുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണം കടത്താന്‍ ഉപയോഗിച്ച ഹോണ്ടാ സിറ്റി കാറും സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തു.തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലേക്ക് പണം കടത്താനാണ് മൂന്നംഗ സംഘം ശ്രമിച്ചതെന്നാണ്

Read more »
Mar 22

അക്രമികള്‍ അമ്മയെയും മകനെയും തീവച്ചു കൊന്നു

ബംഗളൂരു: കര്‍ണാടകയിലെ രാമനഗര്‍ ജില്ലയിലുള്ള മന്‍ഡാന്‍ബെല്ലില്‍ അമ്മയെയും മകനെയും അക്രമികള്‍ വീടിന് തീവച്ചുകൊന്നു. ബംഗളൂരുവിലെ രാജേശ്വരി എന്‍ജിനീയറിങ്ങ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഭരത് ഗൗഡ(19), അമ്മ വിജയലക്ഷമി (45)എന്നിവരാണ് കൊല്ലപ്പെട്ടത്. ഭരത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായ പരിക്കേറ്റ വിജയലക്ഷമി ആശുപത്രിയിലാണ് മരിച്ചത്. സ്വത്ത് തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.ഭരതിന്റെ അച്ഛന്‍ ബൊമ്മ ഗൗഡ അലിയാസ് ഭോജന(55) മുപ്പത് ശതമാനം പൊള്ളലുമായി ആശുപത്രിയില്‍ ചികിത്സയിലാണ്. ഭോജന്റെ നില ഗുരുതരമാണ്. ഭരതിന്റെ സഹോദരന്‍ അനില്‍കുമാര്‍ ജോലിയുമായി ബന്ധപ്പെട്ട് പുറത്താണ്. ഞായറാഴ്ച പുലര്‍ച്ചെ 12.30ഓടെയായിരുന്നു സംഭവം. എല്ലാവരും ഉറങ്ങികഴിഞ്ഞ സമയം വീടിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തെയും വാതില

Read more »
Feb 21

ഒന്നാം ക്ലാസുകാരിയെ സഹോദരന്‍ പീഡിപ്പിച്ചു

ബംഗളുരു: ഒന്നാം ക്ലാസുകാരിയെ പതിനാറുകാരനായ സഹോദരന്‍ പീഡിപ്പിച്ചു. സഹോദരിമാരുടെ കുട്ടികളാണ് ഇരുവരും. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പുറത്തു പോകുമ്പോള്‍ ഈ ബാലനെ ഏല്‍പ്പിച്ചിട്ടാണ് പോകുന്നത്. ഈ അവസരം മുതലെടുത്ത് പതിനാറുകാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ പെണ്‍കുട്ടി ഇക്കാര്യം പുറത്ത് പറഞ്ഞിരുന്നില്ല.എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞ് പെണ്‍കുട്ടിക്ക് വയറുവേദനയും പനിയും വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡനവിവരം

Read more »
Feb 21