Displaying 15 of 61

ജാഗ്വാറിന് ഹൈദരാബാദില്‍ ഡീലറായി പ്രൈഡ് മോട്ടോഴ്‌സ്

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്‍ഡ്യയുടെഹൈദരബാദിലെ അംഗീകൃത ഡീലറായി പ്രൈഡ് മോട്ടോഴ്‌സ്. 36 ജൂബിലി ഹില്‍സില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ മുഴുവന്‍ മോഡലുകളും പ്രദര്‍ശനത്തിനൊരുങ്ങി കഴിഞ്ഞു. പ്രസിഡന്റ് ഓഫ് ജാഗ്വാര്‍ ലാന്‍ഡ് രോഹിത് സുരി പ്രൈഡ് മോട്ടോഴ്‌സിനെ ഔദ്യോഗികമായി ജാഗ്വാര്‍ ഇന്ത്യയുടെ ഡീലറായി

Read more »
Jul 14

ഗൂഗിളിന്റെ റോബോട്ട് കാറുകള്‍ പരീക്ഷണ ഓട്ടത്തില്‍

കാലിഫോര്‍ണിയ: ലോകത്തെ വലിയ സെര്‍ച്ച് എന്‍ജിന്‍ ഭീമന്മാരായ ഗൂഗിളിന്റെ റോബോട്ട് കാറുകള്‍ പൊതു റോഡുകളില്‍ ഓടുന്നതിന് യോഗ്യമാണെന്ന ഗ്രീന്‍ സിഗ്നല്‍ കിട്ടി. പരീക്ഷണത്തെത്തുടര്‍ന്നാണിത്. വരും മാസങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടക്കും. കാറുകള്‍ ഡ്രൈവറില്ലാതെ ഓടുമെങ്കിലും തുടക്കത്തില്‍ വിദഗ്ദ ഡ്രൈവര്‍മാര്‍ ഉണ്ടാകും. ആവശ്യമായ അവസരങ്ങളില്‍ മാത്രം അവര്‍ നിയന്ത്രണമേറ്റെടുക്കും. ഇപ്പോള്‍ ടെസ്റ്റ് ട്രാക്കുകളില്‍ മാത്രമേ ഓടിച്ചിട്ടുള്ളു. മറ്റ് വാഹനങ്ങളോടുന്ന

Read more »
May 15

Tata Unveils Hexa and Bolt Sport Concepts at the 2015 Geneva Motor Show

The Geneva Motor Show is one of the most prestigious and happening motor shows across the world. Carmakers from around the world converge here not only to showcase their latest cars and technologies, but also to take a look at the competition. It is perhaps one of the few global motor show attracting people from far and wide to see what the next big thing in the automotive sector is. Almost all companies try to get their products debuted here. Instant global attention and feedback are some of the benefits of launching one’s products at such global platforms.Companies from India too try to get their products noticed by the global audience through such international auto shows. Indian companies are a

Read more »
Mar 21

കാറുകളുടെയെല്ലാം വില കൂടും

ന്യൂഡല്‍ഹി: 2015 ജനുവരി ഒന്നുമുതല്‍ ഇന്ത്യയില്‍ കാറുകളുടെയും എസ്.യു.വികളുടെയും വില കൂടും. കുറച്ച എക്‌സൈസ് നികുതിയുടെ കാലാവധി നീട്ടണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണിത്.

Read more »
Dec 30

20 ലക്ഷത്തിന് മേലുള്ള വാഹനങ്ങള്‍ക്ക് നികുതിവര്‍ദ്ധന

തിരുവനന്തപുരം: ഇരുപത് ലക്ഷം രൂപയ്ക്കു മുകളില്‍ വിലയുള്ള കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും ഇനിമുതല്‍ വിലയുടെ 20 ശതമാനം ഒറ്റത്തവണ നികുതി അടയ്ക്കണം. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടു.ഈ വര്‍ഷം നിലവില്‍ വന്ന മോട്ടോര്‍വാഹന നികുതി നിയമം പരിഷ്‌കരിച്ചാണ് 20 ലക്ഷത്തിന് മുകളില്‍ വിലയുള്ള എല്ലാത്തരം വാഹനങ്ങള്‍ക്കും പ്രത്യേക നികുതി സ്ലാബ് കൊണ്ടുവന്നത്. നേരത്തെ 15 ലക്ഷത്തിന് മുകളിലുള്ള എല്ലാ വാഹനങ്ങള്‍ക്കും 15 ശതമാനം നികുതി എന്ന ഒറ്റ സ്ലാബാണുണ്ടായിരുന്നത്. ഈ വര്‍ഷം ജൂലായിലാണ് വാഹനവിലയുടെ അടിസ്ഥാനത്തില്‍ നികുതി നിരക്ക് വര്‍ധിപ്പിച്ചത്. ഇതുകാരണം പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അന്യസംസ്ഥാനങ്ങളിലേക്ക് നീങ്ങുകയും സംസ്ഥാനത്തിന് വന്‍ നികുതി നഷ്ടമുണ്ടാവുകയും ചെയ്തിരുന്നു. പുതിയ നിയമമനുസരിച്ച് 15 ലക്ഷത്തി

Read more »
Nov 23

കാറുകളില്‍ എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നു?

ന്യൂഡല്‍ഹി: എല്ലാ പുതിയ കാറുകളിലും സുരക്ഷാസംവിധാനങ്ങളായ എയര്‍ബാഗും ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും നിര്‍ബന്ധമാക്കിയേക്കും. അടുത്തവര്‍ഷം ഒക്ടോബറിന് മുമ്പായി നിയമം നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. എന്‍ട്രിലെവല്‍ കാറുകളുടെ വില 30,000 മുതല്‍ 35,000 വരെ ഉയരാന്‍ സാധ്യതയുണ്ട്.ഫ്രണ്ടല്‍, സൈഡ് ക്രാഷ് ടെസ്റ്റുകളുടെ പരിധി 46 കെഎംപിഎച്ചില്‍ നിന്ന് 56 കെഎംപിഎച്ചിലേക്ക് ഉയര്‍ത്താനും

Read more »
Nov 05

ലാ ഫെറാറി, 10 കോടിയുടെ കാര്‍

ഫെറാറി ആഡംബര കാറിന്റെ പുതിയ ഹൈപ്പര്‍ കാറായ ലാ ഫെറാറി ഡിസൈന്‍ പൂര്‍ത്തിയായി. കമ്പനിയുടെ ഭാവി സാങ്കേതിക മാനിഫെസേ്റ്റായായി അതിനെ കണക്കാക്കാം. അടുത്ത രണ്ട് വര്‍ഷത്തിനകം 499 കാര്‍ നിര്‍മ്മിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ നിര്‍മ്മിക്കില്ല. 1.6 ദശലക്ഷം ഡോളര്‍(ഉദ്ദേശം പത്തുകോടി രൂപ) ആണ് ഒരു കാറിന്റെ വില. 2013ലെ ജനീവ ഓട്ടോ ഷോയില്‍ വച്ച് തന്നെ ഓര്‍ഡര്‍ കിട്ടിക്കഴിഞ്ഞു. അതിനാല്‍ ഇനി ഒരാള്‍ക്ക് ലാ ഫെറാറി വാങ്ങണമെന്ന് മോഹിക്കാനേ കഴിയൂ.

Read more »
Jul 04

ഹാര്‍ലി ഡേവിഡ്‌സണ്‍ ഇലക്ട്രിക്ക് ബൈക്ക് വരവായി

യു.എസിലെ പ്രസിദ്ധ ആഡംബര ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ തങ്ങളുടെ പുതിയ ഇലക്ട്രിക്ക് മോട്ടോര്‍ സൈക്കിള്‍ അവതരിപ്പിച്ചു- പ്രോജക്ട് ലൈവ് വയര്‍ എന്നാണ് പേര്. തല്‍ക്കാലം വില്‍ക്കാനല്ലെങ്കിലും തിരഞ്ഞെടുത്ത റൈഡര്‍മാര്‍ക്ക് അത് ഓടിക്കാന്‍ കൊടുക്കും. എന്നിട്ട് അതിന്റെ ഫീഡ് ബാക്ക് എടുത്ത് പോരായ്മകള്‍ പരിഹരിച്ചാകും ആദ്യത്തെ ഇലക്ട്രിക് ബൈക്ക് നിര്‍മ്മിച്ച് വിലക്കുക. അടുത്ത ആഴ്ച മുതല്‍ അമേരിക്കയിലെ തിരഞ്ഞെടുത്ത മോട്ടോര്‍ സവാരിക്കാര്‍ക്ക് അത് നല്‍കും. തങ്ങളുടെ ചരിത്രത്തിലെ മറ്റൊരു അപൂര്‍വ അനുഭവവും ഉപഭോക്തൃ നിയന്ത്രിത നിര്‍മ്മാണ വൈഭവവുമാണിതെന്ന് ഹാര്‍ലി ഡേവിഡ്‌സണ്‍ കമ്പനിയുടെ മേധാവി മാറ്റ് ലെവാറ്റിഷ് മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെ പ്രോജക്ട് റഷ്‌മോര്‍ എന്ന ടൂറിംഗ് ബൈക്ക് കമ്പനി പുറത്തിറക്കിയ

Read more »
Jun 20

നാനോയെ ചീപ്പ് ആക്കേണ്ടായിരുന്നെന്ന് ടാറ്റ

മുംബയ്: നാനോയെ വില കുറഞ്ഞ കാര്‍ എന്ന പേരില്‍ ഇറക്കേണ്ടായിരുന്നു എന്നാണ് ടാറ്റ മോട്ടോര്‍സിന്റെ സ്വപ്‌നകാറിന്റെ ശില്പിയായ രത്തന്‍ ടാറ്റ ഇപ്പോള്‍ പറയുന്നത്. വില കുറഞ്ഞ മിനി കാര്‍ എന്ന സ്വപ്‌നത്തിന് ഇനിയും ഇന്ത്യന്‍ വിപണിയില്‍ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. നാനോയെ ചില മാറ്റങ്ങള്‍ കൂടി വരുത്തി ഇറക്കാന്‍ ആലോചിക്കുകയാണ് അദ്ദേഹം. ഇന്ത്യക്ക് പുറത്തേക്കും നാനോ വിപണിയിലിറക്കാന്‍ പദ്ധതിയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഉദ്ദേശിച്ചപോലെ നാനോ ക്ലച്ച് പിടിച്ചില്ലെങ്കിലും ഇന്‍ഡോനേഷ്യ പോലുള്ള രാജ്യങ്ങളില്‍ അതിന് നല്ല വിപണി ലഭിക്കുമെന്ന് രത്തന്‍ കരുതുന്നു.

Read more »
Dec 01

ഡ്രൈവറില്ലാ കാറുകള്‍

സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ എന്ന് വരുമെന്ന് കാത്തിരിക്കുന്നവരോട് ചില കാര്‍ കമ്പനികള്‍ പറയുന്നു. എന്തിന് വൃഥാ? ഇപ്പോള്‍ തന്നെയുണ്ടല്ലോ ഡ്രൈവര്‍ വളയത്തില്‍ പിടിക്കാതെ തന്നെ ഓടുന്ന കാറുകള്‍ എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.ഇന്‍ഫിനിറ്റി, മെര്‍സിഡസ് ബെന്‍സ്, ലെക്‌സസ്, അക്കുറ തുടങ്ങിയ മുന്തിയ ആഡംബര കാറുകളില്‍ ഡ്രൈവര്‍ ഇരിക്കുന്നെന്നേയുളളൂ, വണ്ടി സ്വയം ഓടുകയാണ്. വളവും തിരിവുമെല്ലാം സ്വയം നിയന്ത്രിക്കുന്നു. റഡാര്‍, ക്യാമറ സംവിധാനങ്ങള്‍ കൈകോര്‍ത്ത് റോഡിലെ ലെയിനുകള്‍ തിരിച്ചറിഞ്ഞ് വളയം സ്വയം തിരിയും. ഇന്‍ഫിനിറ്റിയുടെ ക്യു50 സെഡാനാണെങ്കില്‍ മൈലുകളോളം വളയത്തില്‍ വിരല്‍ പോലും സ്പര്‍ശിക്കാതെ സ്വയം ഓടും. ട്രാഫിക് അനുസരിച്ച് സ്പീഡ് കൂടുകയും കുറയുകയും ചെയ്യുന്ന ക്രൂയിസ് കണ്‍ട്രോള്‍,

Read more »
Oct 10

മടക്കി വയ്ക്കാവുന്ന കൊറിയന്‍ കാര്‍

കൊറിയന്‍ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത മടക്കിയൊടിച്ച് എളുപ്പത്തില്‍ വയ്ക്കാവുന്ന കാര്‍. പാര്‍ക്കുകളിലും ഇടുങ്ങിയ പാര്‍ക്കിംഗ് ഇടങ്ങളിലും സൗകര്യപ്രദമായ ഇടങ്ങളിലും ഈ കാര്‍ പാര്‍ക്ക് ചെയ്യാനാകും.

Read more »
Aug 24

ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു

ഡിട്രോയിറ്റ്: ബ്രേക്ക് തകരാറിനെത്തുടര്‍ന്ന് 2.93 ലക്ഷം ഷെവര്‍ലെ ക്രൂസ് കാറുകള്‍ ജനറല്‍ മോട്ടോര്‍സ് തിരിച്ചുവിളിച്ചു.ഓഹിയോയിലെ ലോര്‍ഡ്‌സ് ടൗണില്‍ നിര്‍മിച്ച 2011, 2012 മോഡല്‍ കാറുകളാണ് തിരിച്ചുവിളിച്ചത്. ബ്രേക്ക് തകരാര്‍ മൂലം 27 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണിത്. കാറുകളുടെ തകരാര്‍ കമ്പനി സൗജന്യമായി പരിഹരിച്ചുനല്‍കും.

Read more »
Aug 18

സ്‌കൂട്ടര്‍ കേരളം

ന്യൂഡല്‍ഹി: രാജ്യത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്നത് സ്‌കൂട്ടറുകളും ബൈക്കുകളുമാണെന്ന് അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ( അസോചാം) കണക്കുകള്‍ കാണിക്കുന്നു.2001-2011 കാലയളവില്‍ ഇത് 198 ശതമാനം വരെ വര്‍ദ്ധിച്ചതായി പറയുന്നു. കാര്‍, ജീപ്പ്, വാന്‍ എന്നിവയുടെ ഉപേയാഗത്തില്‍ വന്ന വളര്‍ച്ചയുടെ കാര്യത്തില്‍ രാജ്യത്ത് മുന്നില്‍ ഒഡിഷയാണ്. 10 വര്‍ഷത്തിനിടെ 293 ശതമാനം വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ അവിടെയുണ്ടായത്. സ്‌കൂട്ടറിന്റെ കാര്യത്തില്‍ 20 സംസ്ഥാനങ്ങളില്‍ പതിനാറാം സ്ഥാനമേ ഒഡിഷക്കുള്ളൂ. എറ്റവും വളര്‍ച്ചനിരക്ക് കുറവ് ബംഗാളിലാണ്. ജീപ്പ്, കാര്‍ തുടങ്ങിയ വാഹനങ്ങളുടെ കാര്യത്തില്‍ പത്തൊമ്പതാം സ്ഥാനവും സ്‌കൂട്ടറിന്റെ കാര്യത്തില്‍ ഇരുപതാം സ്ഥാനവും. കാറിന്റെയും മറ്റും അഖിലെന്ത്

Read more »
Aug 16

ഷെവര്‍ലെ കോര്‍വെയ്ക്ക് 60 വയസ്സ്

ജനറല്‍ മോട്ടോര്‍സിന്റെ ഷെവര്‍ലെ കോര്‍വെയ്ക്ക് 60 വയസ്സ് തികഞ്ഞു. ഇതുപ്രമാണിച്ച് ഒരി സ്‌പെഷ്യല്‍ എഡിഷന്‍ ഇറക്കി. 1953 ജൂണ്‍ 30 ന് ആദ്യ കാര്‍ ഇറങ്ങുമ്പോള്‍ ഷട്ഠ്യബ്ദപൂര്‍ത്തി കൊണ്ടാടുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഇത് ആഘോഷിക്കാന്‍ 2014 മോഡലില്‍ ഉഗ്രന്‍ എഡിഷന്‍ തയ്യാറാക്കുകയാണ് ഷെവല്‍ലെ. 500 കാറുകള്‍ മാത്രമേ ഇറക്കൂ. ബേസ് മോഡലിന് വില 51,995 ഡോളറായിരിക്കും. മറ്റ് ഓപ്ഷനുകള്‍ക്കെല്ലാം കൂടി 20000 ഡോളര്‍ നല്‍കണം.

Read more »
Jun 29

ലോകവേഗമേറിയ ഇലക്ട്രിക് കാര്‍

ലോകത്തെ വേഗമേറിയ ഇലക്ട്രിക് കാര്‍ രണ്ട് സീറ്റ് മാത്രമുള്ളതും മണിക്കൂറില്‍ 155 മൈല്‍ വേഗത്തില്‍ ഓടുന്നതുമാണ്. ഒറ്റ ചാര്‍ജില്‍ 190മൈല്‍ വരെ ഓടും. ഡിട്രോയിറ്റ് ഇലക്ട്രിക് എസ് പി എന്ന ഈ കാര്‍ ആകെ 999 എണ്ണമേ നിര്‍മ്മിക്കൂ. പേപാല്‍ എന്ന ധനകാര്യ മദ്ധ്യവര്‍ത്തി സ്ഥാപനത്തിന്റെ ഉടമ എലോന്‍ മസ്‌കിന്റെ ടെല്‍സാ റോഡ്സ്റ്റര്‍ എന്ന കമ്പനിയാണ് ഇത് നിര്‍മ്മിക്കുന്നത്. ഒരു നൂറ്റാണ്ട് പഴക്കമുള്ളതാണ് ഡിട്രോയിറ്റ് ബ്രാന്‍ഡ്. 135000 ഡോളര്‍ (ഉദ്ദേശം 70 ലക്ഷം രൂപ) വില വരും. നാലുമണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാം.

Read more »
Apr 14