Displaying 2

Tintumon jokes(English)

Career..!!! Jintappan : Which is the Best Career..? Tintumon : Sanyasam Jintappan : How..? Tintumon : After 10 years of Career The bank deposits will be Teacher : 5 LakhsEngineer : 20 LakhsDoctor : 25 LakhsIAS Officer : 40 Lakhsbut...Sanyasi(Baba Ramdev) : 1177 Crores

Read more »
Jul 05

സന്തോഷ് ബ്രഹ്മി

സന്തോഷ് ബ്രഹ്മി അച്ഛന്‍: ഹെയ്, ടിവിയില്‍ പരസ്യം കണ്ടില്ലേടാ.ഓര്‍മ്മയ്ക്കും ബുദ്ധിക്കും 'സന്തോഷ് ബ്രഹ്മി'.പോയി വാങ്ങ,് എന്നിട്ട് ഇത്തവണയെങ്കിലും എക്‌സാമില്‍ പാസ്സാകാന്‍നോക്ക്. ടിന്റു: ശരി അച്ഛാ. ഞാന്‍ ഇപ്പോള്‍തന്നെ ആ സാധനംകഌസ്സില്‍ എന്റെയടുത്തിരിക്കുന്ന കുട്ടിക്ക് വാങ്ങികൊടുക്കാം...! സിം കാര്‍ഡ് മനു: ഏടാ..ഏപ്രില്‍ ഫൂള്‍ ആക്കാന്‍ പറ്റിയ പുതിയ ഐഡിയ ഇരിപ്പുണ്ടോ? ടിന്റു: ആരെയാ നിനക്ക് 'ഫൂള്‍' ആക്കേണ്ടത്. മനു: എന്റെ അമ്മയെയും അച്ഛനെയും. ടിന്റു: രണ്ടുപേരുടെയും കയ്യില്‍ മൊബൈല്‍ ഇരിപ്പുണ്ടോ? മനു: ങാ.ഉണ്ടെങ്കില്‍...! ടിന്റു: എങ്കില്‍ നീ രണ്ടുപേരുടെയും മൊബൈലിലെ സിം കാര്‍ഡ്അഴിച്ച് പരസ്പരം മാറ്റിയിട്...പിന്നെ ആ ദിവസം ഫൂള്‍ ഡേ.അല്ല...എല്ലാ രഹസ്യവും പുറത്ത് വരുന്നദിവസമായിരിക്കും 3 ഉത്തരങ്ങള്‍ടീച്ചര്‍: ടാ ടിന്റു...ഇന്നത്തെ എക്‌സാമില്&

Read more »
Jul 03