Displaying 15 of 215

പനിച്ച് വിറച്ച് സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും ചിക്കുന്‍ഗുനിയും പടര്‍ന്നുപിടിക്കുന്നു. പനി ബാധിച്ച് ഇന്ന് സംസ്ഥാനത്ത് ഏഴു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. 711 പേര്‍ക്ക് ഡെങ്കിപനി സ്ഥിരീകരിച്ചു. 9 പേര്‍ക്ക് എച്ച് വണ്‍എന്‍വണ്‍. 22, 896 സംസ്ഥാനത്ത് ചികിത്സ തേടിയെത്തിയത്.എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സംവിധാനം തുടങ്ങുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.

Read more »
Jun 19

പപ്പടത്തിലും മായം ചേര്‍ക്കുന്നതായി കണ്ടെത്തി

മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് പാപ്പടം. ഏതു തരം ഭക്ഷണമുണ്ടാക്കിയാലും അതിന്റെ കൂടെ പപ്പടം നിര്‍ബന്ധമായും വേണമെന്നാണ് മലയാളികളുടെ പക്ഷം. ഇനി പപ്പടം വ്ണമെന്ന് വാശി പിടിക്കേണ്ട. പപ്പടത്തിലും മായം ചേര്‍ക്കുന്നതായി കണ്ടെത്തി. പാലക്കാട്ടെ സ്വകാര്യ ഗോഡൗണില്‍ നിന്നും പപ്പടത്തില്‍ ചേര്‍ക്കാനായി എത്തിച്ച അലക്കുകാരത്തിന്റെ വന്‍ശേഖരം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. അര കിലോവീതമുള്ള 1300 പായ്ക്കറ്റിന്റെ 26 ചാക്ക് അലക്കുകാരമാണ് പിടിച്ചെടുത്തത്.പപ്പട നിര്‍മ്മാണത്തിന് സോഡിയം ബൈ കാര്‍ബണേറ്റ് അടങ്ങിയ കാരമാണ് ഉപയോഗിക്കുക എന്നാല്‍ സോഡിയം കാര്‍ബണേറ്റ് അടങ്ങിയ അലക്കുകാരമാണ് പപ്പട നിര്‍മ്മാതാക്കള്‍ക്ക് വില്‍പ്പന നടത്തിയത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഇവിടെ നിന്നും പപ്പട നിര്‍മ്മാണത്തിനുള്ള ഉഴുന്ന്മാവ് എത്തിക്കാറുണ്ടെ

Read more »
Jun 10

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

സൂര്യപ്രകാശം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരാണ് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ സണ്‍സ്‌ക്രീന്‍ ഉപോയോഗിക്കുന്നത് എങ്ങനെയെന്ന് പലര്‍ക്കും അറിയില്ല. സാധാരണ ക്രീമുകള്‍ ഉപയോഗിക്കുന്ന തരത്തിലാണ് സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ പലരും ഉപയോഗിക്കുന്നത്. സണ്‍സ്‌ക്രീന്‍ പുരട്ടുമ്പോള്‍ വരുത്തു ചില തെറ്റുകള്‍ പലപ്പോഴും ചര്‍മ്മത്തെ പ്രശ്‌നത്തിലാക്കുന്നു. സണ്‍സ്‌ക്രീന്‍

Read more »
Jun 10

ഇടതുവശം ചെരിഞ്ഞുകിടന്നുറങ്ങിയാല്‍ ഗുണങ്ങള്‍?

ഇടതുവശം വച്ച് ചെരിഞ്ഞ് കിടന്ന് ഉറങ്ങുന്നതിന് ആയുര്‍വേദത്തില്‍ വംകുശി എന്നാണ് വിളിക്കുന്നത്.ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ധിക്കാന്‍ ഇടതുവശം ചെരിഞ്ഞ് കിടന്നാല്‍ മതിയെന്ന് ആയുര്‍വേദത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗര്‍ഭപാത്രത്തിലേക്കുള്ള രക്തചംക്രമണം കൂട്ടാനും പിന്നെ ഗര്‍ഭസ്ഥശിശുവിനും നല്ലതാണ് ഈ രീതി.കൊഴുപ്പ് എളുപ്പത്തില്‍ ദഹിക്കാന്‍ ഇതുകൊണ്ട് സഹായിക്കും. തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടും.രാവിലെ അനുഭവപ്പെടുന്ന ക്ഷീണത്തെ ഈ രീതികൊണ്ട് മാറ്റം ഉണ്ടാക്കും. അസിഡിറ്റിയും നെഞ്ചെരിച്ചിലും നിയന്ത്രിക്കും. കഴുത്തുവേദനയ്ക്കും പുറം വേദനയക്കും ശമനം തരും. ശരീരത്തില്‍ ഉല്‍പാദിപ്പിക്കുന്ന വേസ്റ്റുകള്‍ ശുദ്ധീകരിക്കും.കരളും വൃക്കയും നന്നെ പ്രവര്‍ത്തന സജ്ജമാകും. കൂര്‍ക്കവലി നിയന്ത്രിക്കും. ഉദരകോശ

Read more »
Jan 11

നാരങ്ങവെള്ളത്തില്‍ മുളകു പൊടി ചേര്‍ത്തു കുടിച്ചാലുള്ള ഗുണങ്ങള്‍

നാട്ടിന്‍ പുറത്ത് മാത്രമല്ല പട്ടണങ്ങളിലും ഏറെ പ്രചാരമുള്ള ഏറ്റവും മികച്ച ദാഹശമനിയാണ് ചെറുനാരങ്ങ വെള്ളം. ഈ നാരങ്ങവെള്ളത്തില്‍ നമ്മള്‍ പലതും ചേര്‍ത്ത് ഉപയോഗിക്കാറുണ്ട്. മധുരവും ഉപ്പുമാണ് നാരങ്ങവെള്ളത്തില്‍ നമ്മള്‍ കൂടുതലായി ചേര്‍ക്കാറ്. അല്‍പ്പം മുളകുപൊടി ചേര്‍ത്ത എരിവുള്ള നാരങ്ങവെള്ളം ആയാലോ. എന്തായിരിക്കും അതിന്റെ ആരോഗ്യഗുണം. ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ അര ചെറുനാരങ്ങ പിഴിഞ്ഞ്, കാല്‍ ടീസ്പൂണ്‍ മുളകുപൊടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് ഉപയോഗിച്ചാല്‍ ശരീരത്തിന് പല ഗുണങ്ങളാണ് ലഭിക്കുന്നത്. മുളകുപൊടി ചേര്‍ത്ത നാരങ്ങവെള്ളം കരളിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും, ക്യാന്‍സര്‍ തടയാന്‍ ഈ നാരങ്ങവെള്ളം നല്ലതാണ്. കഫക്കെട്ട് കോള്‍ഡ്, എന്നിവയ്ക്ക് ഇത് മികച്ച ഗുണം ചെയ്യും. സ്ഥിരമായി മുളകു പൊടി ചേര്‍ത്

Read more »
Sep 15

ആത്മീയലക്ഷ്യങ്ങള്‍ നേടാനും ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാനും യോഗ

ആത്മീയമായ ലക്ഷ്യങ്ങള്‍ നേടുന്നതിനു മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങള്‍ അകറ്റാനും യോഗ നല്ലൊരു മാര്‍ഗമാണ്. ദിവസേന യോഗ ചെയ്യുന്നത് നട്ടെല്ലിന് വഴക്കം നല്കാനും സഹായിക്കും. എല്ലാത്തരം യാതനകളില്‍ നിന്നുമുള്ള മുക്തിയാണ് യോഗ പ്രദാനം ചെയ്യുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമഗ്ര ആരോഗ്യം, ആഹ്ലാദം, ഐക്യം എന്നിവ കൈവരിച്ച് സ്വതന്ത്രമാകുന്ന ഒരു അവസ്ഥ അത് പ്രദാനം

Read more »
Jul 20

മുറിച്ച് വെച്ച പഴങ്ങള്‍ നിറം മാറുന്നത് തടയാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍

പഴങ്ങള്‍ മുറിച്ച് വെച്ച് അല്‍പസമയം കഴിഞ്ഞ് നോക്കിയാല്‍ മുറിച്ച് വെച്ച ഭാഗത്തെ നിറത്തിന് മാറ്റം വന്നതായി കാണാം. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് പലര്‍ക്കും അറിയില്ല. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ കാരണം മുറിച്ച് വെച്ച പഴം ബാക്കി കളയുകയാണ് നമ്മളില്‍ പലരും ചെയ്യുന്നത്. കഴിയ്ക്കുമ്പോള്‍ രുചിവ്യത്യാസം ഉണ്ടാവില്ലെങ്കിലും പലപ്പോഴും ഇത്തരത്തിലുള്ള ബ്രൗണ്‍ നിറം നമുക്ക് മനസ്സിന്റെ സംതൃപ്തി

Read more »
Jul 20

ടൂത്ത് പേസ്റ്റും അപകടകാരിയാണ്

നമ്മള്‍ സുരക്ഷിതമെന്നു കരുതുന്ന പലതും ആരോഗ്യത്തിനുയര്‍ത്തുന്നത് വന്‍ വെല്ലുവിളികളാണെന്ന് അടുത്തകാലത്തു പുറത്തുവരുന്ന പഠനങ്ങള്‍ തെളിയിക്കുന്നു. ബ്രഡും ബണ്ണും ബിസ്‌ക്കറ്റും ക്യാന്‍സറുണ്ടാക്കുമെന്നുള്ള പഠനം പുറത്തു വന്നതിന്റെ പിന്നാലെ ടൂത്ത് പേസ്റ്റും ആരോഗ്യത്തിനു വെല്ലുവിളി ഉയര്‍ത്തുമെന്നു പഠനം. ഹാന്‍ വാഷ് ഉപയോഗിക്കുന്നതും സുരക്ഷിതമല്ലന്നു പഠനം പറയുന്നു. ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണു ടൂത്ത് പേസ്റ്റും ഹാന്‍ വാഷും. എന്നാല്‍ ഇവയില്‍ അടങ്ങിരിക്കുന്ന ചില ആന്റിമൈക്രോബയല്‍ ഘടകങ്ങള്‍ പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്നു വിദഗ്ദ്ധര്‍ പറയുന്നു. ഇതു മാത്രമല്ല സന്ധിവാതം, പോഷകക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകും. പ്ലസ് വണ്‍ എന്ന ജേര്‍ണലിലാണ് ഇത് പ്രസിദ്ധീകരിച്ചത്.

Read more »
May 25

ഇഞ്ചിമാഹാത്മ്യം

നൂറു നൂറു കറികള്‍ക്കു തുല്യമായ ഇഞ്ചിയുടെ ഗുണങ്ങള്‍. ഇഞ്ചി ഒരു ദിവ്യൗഷധമാണ്. ചുക്കില്ലാതെ കഷായമില്ല എന്ന ചൊല്ല് പോലും അന്വര്‍ത്ഥമാക്കുന്നത്. പുരാണത്തില്‍ പോലും ഇഞ്ചിയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.വരരുചി ഉച്ചഭക്ഷണത്തിനിരുന്നപ്പോള്‍ നൂറു കൂട്ടം കറികള്‍ വേണമെന്ന് പഞ്ചമിയോടാവശ്യപ്പെട്ടതും പഞ്ചമി ഇഞ്ചിക്കറി ഉണ്ടാക്കി നൂറു കറികള്‍ക്കു തുല്യമാണിതെന്നു പറഞ്ഞതും ഇഞ്ചിയുടെ മഹത്വത്തെ കാണിക്കുന്നു. അതുകൊണ്ടു തന്നെയാണ് പല അസുഖങ്ങള്‍ക്കും മരുന്നായി ഇഞ്ചി ഉപയോഗിക്കുന്നതും.വൈറല്‍ ഇന്‍ഫക്ഷന്‍ തടയുന്നു കാലാവസ്ഥയില്‍വരുന്ന മാറ്റങ്ങള്‍ കാരണം എപ്പോള്‍ പനിയും ജലദോഷവും ആരംഭിയ്ക്കുമെന്ന് നമുക്കാര്‍ക്കും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള അപ്രതീക്ഷിതമായ അതിഥികളെ നേരിടാന്‍ ഇഞ്ചിയിട്ടും തി

Read more »
Dec 02

പ്രസവവേളയിലെ അമ്മമാരുടെ മരണം പകുതി കുറഞ്ഞു

യു.എന്‍: കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടെ പ്രസവവേളയില്‍ അമ്മമാരുടെ മരണ നിരക്ക് 50 ശതമാനം കണ്ട് കുറഞ്ഞതായി ഐക്യരാഷ്ട്രസഭയുടെ എജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗര്‍ഭിണിയായിരിക്കുമ്പോഴോ പ്രസവവേളയിലോ തുടര്‍ന്ന് ആറാഴ്ചക്കകത്തോ മരിക്കുന്നവരുടെ കണക്കാണ് ഇതിന് വേണ്ടി എടുത്തത്. 2015ല്‍ ഇങ്ങനെ മരിച്ച അമ്മമാരുടെ എണ്ണം 303,000 ആയിരുന്നു. ഇത് 532,000 പേരാണ് 1990ല്‍ മരിച്ചത്. ഇതിന്റെ ഫലത്തില്‍ വലിയ പുരോഗതിയുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. എന്നാല്‍ യു.എന്‍ ലക്ഷ്യം വച്ചതില്‍ ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് അത് നിറവേറ്റിയത്. ഇപ്പോഴും നടക്കുന്ന പ്രസവമരണങ്ങളില്‍ 99 ശതമാനവും വികസ്വര രാജ്യങ്ങളിലാണെന്ന് ഡബ്ലിയു.എച്ച്.ഒയുടെ റിപ്രഡക്ടീവ് ഹെല്‍ത്ത് കോര്‍ഡിനേറ്റര്‍ ഡോ.ലാലി സേ പറഞ്ഞു. 39 രാജ്യങ്ങള്‍ കാര്യമായ പുരോഗതി ഇക്കാര്യത്തില്‍ നേടി. കിഴക്കനേഷ്യയി

Read more »
Nov 12

തലച്ചോറിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ യോഗ

തലച്ചോറിന്റെ പ്രവര്‍ത്തനം അതിവേഗം മെച്ചപ്പെടുത്താന്‍ വെറും 20 മിനിറ്റ് യോഗ ചെയ്താല്‍ മതിയെന്ന് ഇലിനോയി സര്‍വകലാശാലയിലെ ഇന്ത്യന്‍ ഗവേഷക നേഹ ഗോഥെ. ഹഠയോഗയും ഏറോബിക്‌സ് വ്യായാമവും ചെയ്യുന്ന മുപ്പതു ചെറുപ്പക്കാരികളില്‍ താരതമ്യ പഠനം നടത്തിയാണ് നേഹയും സംഘവും യോഗയുടെ പ്രയോജനങ്ങള്‍ നേരിട്ടറിഞ്ഞത്. 20 മിനിറ്റ് യോഗ ചെയ്താല്‍പോലും വ്യക്തിയുടെ ഓര്‍മശക്തിയും വികാരനിയന്ത്രണവും

Read more »
Nov 09

ഹൃദയസ്തംഭനമുണ്ടായാല്‍ രക്ഷിക്കാന്‍ പ്രഥമശുശ്രൂഷ

ഹൃദയസ്തംഭനം ആര്‍ക്ക് എപ്പോള്‍ എവിടെവച്ച് വേണമെങ്കിലും വരാം. അതുകൊണ്ട് തന്നെ പ്രഥമ ശുശ്രൂഷയ്ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടേണ്ട ഒരു രോഗാവസ്ഥയാണ് ഹൃദയസ്തംഭനം. രക്തസമ്മര്‍ദവും പ്രമേഹവുമുള്ള വ്യക്തികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന സന്തോഷങ്ങള്‍, നിരാശകള്‍, വെറുപ്പുകള്‍ കാരണവും ഹൃദയസ്തംഭനം ഉണ്ടാകാറുണ്ട്. പാരമ്പര്യമായിട്ടും ഈ രോഗാവസ്ത വരാന്‍ സാധ്യതയുണ്ട്. ശരിയായ രീതിയിലുള്ള പ്രഥമശുശ്രൂഷയുടെ അഭാവം ഹൃദയസ്തംഭനം മൂലമുള്ള അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഒരാള്‍ക്ക് ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ അവസരോചിതമായ ഇടപെടലിലൂടെ ആ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കാം. രക്തസമ്മര്‍ദം, പ്രമേഹം, പാരമ്പര്യം, പുകവലി എന്നിവയ്ക്ക് പുറമേ മനസിനേല്‍ക്കുന്ന ഷോക്കുകളും ഹൃദയസ്തംഭനത്തിലേക്ക് നയിക്കാം. ഭക്ഷണരീതി, ജീവിതശൈലി, ടെന്‍ഷന്‍ എന്

Read more »
Oct 26

ഹൃദയസ്തംഭനമുണ്ടായാല്‍ രക്ഷിക്കാന്‍ പ്രഥമശുശ്രൂഷ

ഹൃദയസ്തംഭനം ആര്‍ക്ക് എപ്പോള്‍ എവിടെവച്ച് വേണമെങ്കിലും വരാം. അതുകൊണ്ട് തന്നെ പ്രഥമ ശുശ്രൂഷയ്ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടേണ്ട ഒരു രോഗാവസ്ഥയാണ് ഹൃദയസ്തംഭനം. രക്തസമ്മര്‍ദവും പ്രമേഹവുമുള്ള വ്യക്തികള്‍ക്ക് പെട്ടെന്നുണ്ടാകുന്ന സന്തോഷങ്ങള്‍, നിരാശകള്‍, വെറുപ്പുകള്‍ കാരണവും ഹൃദയസ്തംഭനം ഉണ്ടാകാറുണ്ട്. പാരമ്പര്യമായിട്ടും ഈ രോഗാവസ്ത വരാന്‍ സാധ്യതയുണ്ട്. ശരിയായ രീതിയിലുള്ള പ്രഥമശുശ്രൂഷയുടെ അഭാവം ഹൃദയസ്തംഭനം മൂലമുള്ള അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. ഒരാള്‍ക്ക് ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ അവസരോചിതമായ ഇടപെടലിലൂടെ ആ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കാം. രക്തസമ്മര്‍ദം, പ്രമേഹം, പാരമ്പര്യം, പുകവലി എന്നിവയ്ക്ക് പുറമേ മനസിനേല്‍ക്കുന്ന ഷോക്കുകളും ഹൃദയസ്തംഭനത്തിലേക്ക് നയിക്കാം. ഭക്ഷണരീതി, ജീവിതശൈലി, ടെന്‍ഷന്‍ എന്

Read more »
Oct 24

ഡോക്ടര്‍മാരുടെ സമരം തീര്‍ന്നു

തിരുവനന്തപുരം: കേരള ഗവ. മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഏഴുദിവസമായി നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണിത്. തങ്ങളുടെ ഒരാവശ്യമൊഴിച്ച് എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ അറിയിച്ചു.നൈറ്റ് ഡ്യൂട്ടി ഉത്തരവ് പിന്‍വലിക്കുക, ജില്ലാ ജനറല്‍ ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകളാക്കുന്നത് അവസാനിപ്പിക്കുക, പി.ജി. ഡെപ്യൂട്ടേഷന്‍ പുനഃസ്ഥാപിക്കുക, സ്വകാര്യചികിത്സാ നിബന്ധനകള്‍ പരിഷ്‌കരിക്കുക, പെന്‍ഷന്‍ പ്രായം 60 വയസ്സാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തിയത്. ഇതില്‍ ജില്ലാ ജനറല്‍ ആശുപത്രികള്‍ മെഡിക്കല്‍ കോളേജുകള്‍ ആക്കുന്നത് അവസാനിപ്പിക്കുക എന്ന

Read more »
Sep 15

മൂത്തവര്‍ക്ക് ബുദ്ധി കൂടും, ആരോഗ്യം കുറയും

ഒരാളുടെ വ്യക്തിത്വത്തെ തീരുമാനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ജീനുകള്‍, അച്ഛനമ്മമാര്‍, പ്രദേശം, സുഹൃത്തുക്കള്‍ തുടങ്ങി. എന്നാല്‍ ഒരമ്മയുടെ മക്കളായി ജനിക്കുന്നതിന്റെ ക്രമം വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. മൂത്തയാള്‍, നടുവിലുള്ളയാള്‍, ഇളയത് എന്നിങ്ങനെയുള്ള ക്രമവും വ്യക്തിത്വത്തെ

Read more »
Jul 07