ശില്‍പഷെട്ടിയുടെ ന്യൂ ഇയര്‍ ആഘോഷം ദുബായില്‍; ചിത്രങ്ങള്‍ വൈറല്‍

ന്യൂഡല്‍ഹി: ദുബായിലെ ന്യൂ ഇയര്‍ ആഘോഷം ഭര്‍ത്താവിന്റേയും മകന്‍േയും ഒപ്പം ആഘോഷിച്ച് വോളിവുഡിന്റെ പ്രിയതാരം ശില്‍പാഷെട്ടി.
ന്യൂയര്‍ അവധി ഭര്‍ത്താവിന്റേയും മകന്‍േയും ഒപ്പം ആഘോഷിക്കുന്ന ശില്‍പാ ഷെട്ടിയുടെ ചിത്രങ്ങള്‍ വൈറല്‍. ദുബായിലെ സിമ്മിങ് പൂളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് ശില്‍പാ ഷെഡ്ഡി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഭര്‍ത്താവ് രാജ് കുണ്ടറയും മകന്‍ വിയാനും ദുബായില്‍ സ്ഥിരതാമസമാണ്. അതീവ സെക്‌സിയായിട്ടുള്ള തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതിനു പിന്നാലെ ഇന്ററ്റഗ്രാമില്‍ ലൈക്കുകളുടെ ബഹളമായി.

Holidays are all about chilling by the heated pool????#Airbnb #livethere #homeawayfromhome #waterbabies #indubai #ad #familytime Hair and photo by (my niece)@Vanshika.dhir????????????

A post shared by Shilpa Shetty Kundra (@theshilpashetty) on

Loading...