പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ യു​​​​​.എ​​​​​ൻ വേ​​​​​ദി ദു​​​​​രു​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടുത്തുന്നുവെന്ന് ഇ​​​​​ന്ത്യ​​​​​

യു.എൻ: പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ വീ​​​​​ണ്ടും യു​​​​​എ​​​​​ൻ വേ​​​​​ദി ദു​​​​​രു​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തി അ​​​​​നാ​​​​​വ​​​​​ശ്യ പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ങ്ങ​​​​​ൾ ഉ​​​​​ന്ന​​​​​യി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് യു​​​​​എ​​​​​ൻ മി​​​​​ഷ​​​​​ൻ ഫ​​​​​സ്റ്റ് സെ​​​​​ക്ര​​​​​ട്ട​​​​​റി സ​​​​​ന്ദീ​​​​​പ് കു​​​​​മാ​​​​​ർ ബ​​​​​യ്യാ​​​​​പു. ജ​​​​​മ്മു​​​​​കാ​​​​​ഷ്മീ​​​​​ർ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​വി​​​​​ഭാ​​​​​ജ്യ ഘ​​​​​ട​​​​​ക​​​​​മാ​​​​​ണെ​​​​​ന്ന യാ​​​​​ഥാ​​​​​ർ​​​​​ഥ്യം മാ​​​​​റ്റി​​​​​മ​​​​​റി​​​​​ക്കാ​​​​​ൻ പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ പൊ​​​​​ള്ള​​​​​യാ​​​​​യ വാ​​​​​ച​​​​​ക​​​​​മ​​​​​ടി​​​​​ക്കു ക​​​​​ഴി​​​​​യി​​​​​ല്ലെ​​​​​ന്ന് യു.​​​​​എ​​​​​ന്നി​​​​​ൽ ഇ​​​​​ന്ത്യ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ ഇ​​​​​ത്ത​​​​​രം ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ എ​​​​​ന്നും പാ​​​​​രാ​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടേ​​​​​യു​​​​​ള്ളൂ​​​​​വെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

കാ​​​ഷ്മീ​​​രി​​​ൽ ജ​​​ന​​​ങ്ങ​​​ൾ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്ന പാ​​​ക്കി​​​സ്ഥാ​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ത്തി​​​നു മ​​​റു​​​പ​​​ടി ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ. യു​​​​​ദ്ധ​​​​​ക്കു​​​​​റ്റ​​​​​ങ്ങ​​​​​ൾ, വം​​​​​ശീ​​​​​യ​​​​​ശു​​​​​ദ്ധീ​​​​​ക​​​​​ര​​​​​ണം, കൂ​​​​​ട്ട​​​​​ക്കൊ​​​​​ല തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ പൊ​​​​​തു​​​​​സ​​​​​ഭ​​​​​യി​​​​​ൽ ന​​​​​ട​​​​​ന്ന ച​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ യു​​​​​എ​​​​​ൻ അം​​​​​ബാ​​​​​സ​​​​​ഡ​​​​​ർ മെ​​​​​ലീ​​​​​ഹ ലോ​​​​​ധി​​​​​യാ​​​​​ണ് ആ​​​​​രോ​​​​​പ​​​​​ണം ഉ​​​​​ന്ന​​​​​യി​​​​​ച്ച​​​​​ത്.